Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: കലാഭവന്‍ മണിയെ കൊന്നതുതന്നെയാണെന്ന് സഹോദരന്‍ രാമകൃഷ്ണന്‍.മാസങ്ങളായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു മണിയുടേതെന്നും രാമകൃഷ്ണന്‍ പറയുന്നു.മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് രാമകൃഷ്ണന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്ന... [Read More]