Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: നടൻ കമലഹാസനെ ഭക്ഷ്യവിഷബാധയെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലുള്ള ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം അദ്ദേഹത്തെ വിട്ടയയ്ക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.സംഭവത്തെ കുറിച്ച് ... [Read More]