Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
100 സിസിയില്‍ കുറവുള്ള ഇരുചക്രവാഹനങ്ങളില്‍ ഇനി മുതൽ പിൻസീറ്റ് യാത്ര അനുവദിക്കില്ല. കർണ്ണാടക സർക്കാരാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരാൻ ഒരുങ്ങുന്നത്. സ്ത്രീകൾ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളിൽ 25 ശതമാനവും 100 സി.സി.യിൽ കുറവാണ്. ഇത് കണക്കിലെടുത്ത് 50 സി.സ... [Read More]