Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വൃശ്ചികമാസത്തിലെ കാർത്തികയും പൗർണമിയും ഒന്നിച്ചുവരുന്ന ദിനമാണ് ദേവിയുടെ ജന്മദിനം. ദേവിയുടെ പിറന്നാൾ ഭക്തർ തൃക്കാർത്തികയായി കൊണ്ടാടുന്നു. ഈ വർഷം തൃക്കാർത്തിക വരുന്നത് നവംബർ 23 വെള്ളിയാഴ്ചയാണ്. ദേവീയുടെ പ്രീതിക്കായി തൃക്കാർത്തിക ദിനത്തിൽ വ്രതം അനുഷ്ഠിക... [Read More]