Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കിൽ വ്യാജ വിവാഹ വാർത്തകൾ പരക്കുന്നതായി നടന്‍ ദിലീപും നടി കാവ്യാ മാധവനും. ദിലീപും കാവ്യയും ഏപ്രിൽ 16 ന് ഗുരുവായൂരിൽ വെച്ചു വിവാഹിതരാകുന്നതായ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ കഴിഞ്ഞ ഏപ്രിൽ 1ന് ആണ് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ... [Read More]