Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: അടുത്ത വർഷം മുതല്‍ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകള്‍ ആഴ്ചയില്‍ അഞ്ചുദിവസം മതിയെന്ന് കേന്ദ്രീയ വിദ്യാലയ സംഘാതക സമിതി തീരുമാനിച്ചു. എന്നാൽ അഞ്ച് മുതലുള്ള ക്ലാസ്സുകളിലെ പ്രവൃത്തിദിനം ആറ് ദിവസം തന്നെ ആയിരിക്കു... [Read More]