Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: 14 മാസം കഴിഞ്ഞാൽ കേരള നിയമസഭ കടലാസ് രഹിതമാകും. രാജ്യത്തെ ആദ്യ കടലാസ് രഹിത സമ്പൂർണ ഡിജിറ്റൽ സഭയായി മാറാനുള്ള തയാറെടുപ്പിലാണു കേരള നിയമസഭ. 14 മാസം കൊണ്ട് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിക്കാൻ കഴിയുമെന്ന് സ്പീ... [Read More]