Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പ്രശസ്ത കൂടിയാട്ടം- നങ്ങ്യാര്‍ക്കൂത്ത് കലാകാരി മാര്‍ഗി സതി (50) തിരുവനന്തപുരം ആര്‍സിസിയില്‍ ചൊവ്വാഴ്ച രാത്രി 7.30തോടെ അന്തരിച്ചു. ഏറെ നാളായി അര്‍ബുദത്തെ തുടര്‍ന്ന് ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. നങ്ങ്യാര്‍ക്കൂത്ത് കലാരൂപത്തെ കൂ... [Read More]