Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: പ്രശസ്ത തമിഴ് സാഹിത്യകാരനും ജ്ഞാനപീഠപുരസ്കാര ജേതാവുമായ ഡി.ജയകാന്തന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ഏറെനാളായി അസുഖബാധിതനായിരുന്നു. 1934ല്‍ തമിഴ്നാട്ടിലെ കടലൂരില്‍ ജനിച്ച ജയകാന്തന്... [Read More]