Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിന്നാമിനുങ്ങിലെ മിന്നുന്ന പ്രകടനത്തിലൂടെ സുരഭി ഇന്ത്യയുടെ മികച്ച നടിയായി മാറിയപ്പോള്‍ അത് മലയാളത്തിനും അഭിമാനിക്കാവുന്ന നിമിഷമായി മാറി. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത്. 2003-ല്... [Read More]