Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റോഡിലെ നിയമ ലംഘനങ്ങള്‍ നമ്മള്‍ നിരന്തരം കാണാറുള്ളതാണ്. എന്നാല്‍ ഇതിനെതിരെ എത്രപേര്‍ ഒരു ചെറുവിരലെങ്കിലും അനക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് വണ്‍വേ തെറ്റിച്ചു തെറ്റായ ദിശയില്‍ നിന്നു വന്ന ജീപ്പിനെ തടഞ്ഞ യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ... [Read More]