Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് ജനിച്ചു.വെറും 229 ഗ്രാം ഭാരം മാത്രമാണ് ഈ കുഞ്ഞന്‍ കുഞ്ഞിന് ഉള്ളത്. അതായത് ഒരു ഓറഞ്ചിന്റെയോ വലിയൊരു പഴത്തിന്റെയോ ഭാരം മാത്രമാണ് ഈ കുഞ്ഞിന് ഉള്ളത്. പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ വിറ്റന്‍ നഗരത്തില്‍ ഒമ്പത് മാസം മുമ്പാണ് എമ... [Read More]