Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തങ്ങള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ വ്യാപകമായിരിക്കുന്ന പ്രചരണമായിരിക്കുകയാണ് 'മീ ടൂ' എന്ന ഹാഷ്ടാഗ് ക്യാമ്പയിന്‍. സമീപകാലത്ത് സോഷ്യല്‍ മീഡിയ കണ്ട ഇത്രയും ശക്തമായ പ്രചരണമില്ല. ജീവിതത്തിലൊരിക്കലെങ്കിലും ലൈംഗിക ചൂഷണത്തിന... [Read More]