Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്തൊൻപത് വർഷം പഴക്കമുള്ള വെബ് ബ്രൗസറായ ഇൻറർനെറ്റ് എക്സ്പ്ലോറർ ഉപേക്ഷിക്കുന്നു. പകരം പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് 10ൽ സ്പാർട്ടൻ എന്ന പുതിയ ബ്രൗസർ അവതരിപ്പിക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജനുവരി 21 ന് ... [Read More]