Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജമ്മുകാശ്മീര്‍ :അതിര്‍ത്തിയില്‍ പാക് സൈന്യം വീണ്ടും വെടിവയ്പ്പ് നടത്തി. ആര്‍എസ് പുര സെക്ടറിലെ അഞ്ച് ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് ഇന്ന് പുലര്‍ച്ചെ വെടിവയ്പ്പുണ്ടായത്.വെടിവെയ്പ്പിൽ നാലു പേർക്ക് പരുക്കേറ്റു. പാക് പ്രകോപനത്തെ തുടർന്ന് ബിഎസ്എഫ് ജവാൻ... [Read More]