Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കട്ടപ്പന:ശരീരഭാരം കുറയാനുള്ള മരുന്നുകഴിച്ച മിമിക്രി കലാകാരനായ യുവാവ് മരിച്ചു.കട്ടപ്പന രാജശ്രീ ഭവനില്‍ ശശിയുടെ മകന്‍ മനു എസ്.നായര്‍ (26) ആണ് മരിച്ചത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണു... [Read More]