Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാഞ്ഞങ്ങാട്: കാസര്‍കോട് നീലേശ്വരത്ത് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഹോം നഴ്സിങ് സ്ഥാപന ഉടമയായ രജനി(35) എന്ന യുവതിയുടെ മൃതദേഹമാണ് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട കണിച്ചിറ തോട്ടത്തിനടുത്ത ക്വാട്ടേഴ്സ് പരിസരത്ത് ന... [Read More]