Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ മിസോറാം സ്വദേശിനിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് യുവതി താമസിച്ചിരുന്ന മണിര്‍ക്ക അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റനിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ... [Read More]