Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം:നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെ കാണാനില്ലെന്ന് പരാതി.കൊല്ലം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയാണ് കൊല്ലം വെസ്റ്റ് എസ്ഐക്ക് പരാതി നല്‍കിയിരിക്കുന്നത്. കൊല്ലത്തിന്റെ തീ... [Read More]