Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുസഫര്‍പൂര്‍: ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലെ ബാഹില്‍വാലാ ഗ്രാമത്തിന് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ വെന്ത് മരിച്ചു. ണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇരുപത്തി അഞ്ചോളം വീടുകള്‍ അഗ്നിക്കിരയായി.തലസ്ഥാനമായ പാട്‌നയില്‍ നിന്നും 55 കിലോമീറ്റര... [Read More]