Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:38 am

Menu

നിപ്പ വൈറസ് ബാധ; കോഴിക്കോട് അതീവ ജാഗ്രതാ നിർദേശം; ആശുപത്രി സന്ദർശിച്ചവരോട് നിപ്പ സെല്ലുമായി ബന്ധപ്പെടാൻ നിർദേശം

കോഴിക്കോട്∙ നിപ്പ വൈസ് ബാധയെ തുടര്‍ന്ന് രണ്ടുപേർക്കൂടി മരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോട് ബാലുശേരിയിലെ ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും ജീവനക്കാ... [Read More]

Published on June 1, 2018 at 10:12 am

നിപ്പ വൈറസ്; കോഴിക്കോട് ജില്ലയിൽ 19 പേർ ചികിത്സ തേടി, കോട്ടയത്തും ജാഗ്രതാ നിർദേശം

നിപ വൈ​റ​സ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മാ​ത്രം ബു​ധ​നാ​ഴ്ച ചി​കി​ത്സ തേ​ടി​യ​ത് 19 പേ​ർ. ഇ​തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വാ​ർ​ഡി​ൽ അ​ഞ്ചു​പേ​രെ​യും ഒ​ബ്സ​ർ​വേ​ഷ​നി​ൽ ആ​റു​പേ​രെ​യും ഐ​സി​യു​വി​ൽ ര​ണ്ടു​പേ​രെ​യും പീ​ഡി​യാ​ട്രി​ക് ഐ​സി​യു​വി​... [Read More]

Published on May 24, 2018 at 9:36 am