Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഹെല്‍മറ്റ് ധരിച്ചെത്തുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് മാത്രം പെട്രോള്‍ എന്ന പദ്ധതിക്ക് ഇന്ന് തുടക്കം. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് പദ്ധതി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ കൊച്ചിയില്‍ മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വ്വഹിക്കും.. ചടങ്ങില... [Read More]
തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രികര്‍ക്ക് ഇനി പെട്രോള്‍ ലഭിക്കില്ല. ഗതാഗത കമ്മീഷണറുടേതാണു തീരുമാനം. കേരളത്തിലെ മൂന്നു നഗരങ്ങളില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ പദ്ധതി നടപ്പിലാക്കും. തീരുമാനം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കില്‍ പ... [Read More]