Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊച്ചി മറൈൻഡ്രൈവിൽ ആഡംബര നൗകയില്‍ നിശാ പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്.മയക്കുമരുന്ന് ഉപയോഗിക്കുന്നതായി രഹസ്യവിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.ഗ്രീക്ക് ക്രൂയിസ് എന്ന ആഡംബര നൌകയിലാണ് പോലീസ് പരിശോധന നടത്തിയത്. നൗക പോലീസ് കസ്റ്റഡ... [Read More]