Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്‌നൗ: ശല്യം ചെയ്ത പൂവാലനെതിരെ പ്രതികരിച്ച യുവതിയ്ക്ക് അക്രമികളുടെ ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ മണിപ്പൂരി ജില്ലയിലാണ് സംഭവം. പൂവാലന്റെ മുഖത്തടിച്ച യുവതിയെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്... [Read More]