Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് കാലെടുത്തു വെച്ച പ്രണവ് മോഹൻലാലിന് ഇതാ ഒരു കിടിലൻ ഓഫർ കിട്ടിയിരിക്കുകയാണ്. മറ്റാരുമല്ല സാക്ഷാൽ അച്ഛൻ മോഹൻലാലിനൊപ്പമാണ് പ്രണവ് ഇനി അഭിനയിക്കുന്നത്. മലയാള സിനിമാ ആരാധകരും ഏറെ കാത്തിരുന്ന അച്ഛൻ മകൻ ഡ്ര... [Read More]