Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹൻലാൽ നായകനായ വെളിപാടിൻറെ പുസ്തകം എന്ന ചിത്രത്തിലെ 'എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന് തുടങ്ങുന്ന ഗാനം കേരളത്തില്‍ കുറച്ച് ദിവസങ്ങളായി തരംഗമായി മാറിയിരിക്കുകയാണ്. കോളേജുകളിലും മറ്റും മിക്ക ഓണ പരിപാടികളിലും ജിമിക്കി കമ്മലിൻ... [Read More]