Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജല്‍ഗാവ് : മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിൻറെ സഹോദരൻ കൊലപാതക കേസിൽ പ്രതി. പ്രതിഭ പാട്ടീലിൻറെ ഇളയ സഹോദരൻ ഗജേന്ദ്ര സിങ്ങിനെയാണ് കൊലക്കേസിൽ പ്രതിചേർത്തിരിക്കുന്നത്. 2005 ല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവായ വി.ജി പാട്ടീല്‍ കൊല്ലപ്പെട്ട കേസിലാണ് ഗ... [Read More]