Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി:നാല് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ രാഷ്ട്രപതി പ്രണബ് മുഖർജി നിയമിച്ചു.മേഘാലയയിൽ ഡോ.കെ.കെ.പോൾ, ഡൽഹിയിൽ ലഫ്.ഗവർണർ ആയി നജീബ് ജങ്ങ്, ആൻഡമാൻ നിക്കോബറിൽ ലഫ്.ഗവർണർ ആയി ലഫ്.ജനറൽ എ.കെ സിങ്ങ്(റിട്ട), പുതുച്ചേരിയിൽ ലഫ്.ഗവർണർ ആയി വീരേന്ദ്ര കടാലിയ ... [Read More]