Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ഭാര്യ സുവ്റ മുഖർജി (74) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അന്ത്യം.ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ ആർമി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ചയാണ് ശ്വാസ തടസ്സത്തെ തുട... [Read More]