Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാസര്‍കോട് : സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ജൂലൈ 25ന് പണിമുടക്കും. നിലവിലുള്ള സ്വകാര്യബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, ഫെയര്‍വേജസ് കരാറില്‍ ഒപ്പിടുക, കെഎസ്ആര്‍ടിസി സമയം പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക്. കേരള സ്റ്റേറ്... [Read More]