Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫഹദ് ഫാസിലിനെതിരെ നിര്‍മ്മാതാവ് അരോമാ മണി. അരോമാ മുവീസില്‍ നിന്ന് നാല് ലക്ഷം രൂപാ അഡ്വാന്‍സ് വാങ്ങി ചിത്രം ചെയ്യാന്‍ തയ്യാറായില്ലെന്നാണ് പരാതി. സുനിതാ പ്രൊഡക്ഷന്‍സിന്റെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് ഫഹദ് പറ്റിച്ചെന്നാണ് മണി പരാതി ഉന്നയിച്ചിരി... [Read More]