Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: യുവതീ യുവാക്കള്‍ക്ക് നേരെ കൊച്ചി മറൈന്‍ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തം. സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളുടെ നേതൃത്വത്തില്‍ രാവില... [Read More]