Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ഒരു 'മാഡ'ത്തിന് ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും ജയിലില്‍ കിടക്കുന്ന വി.ഐ.പി പറഞ്ഞില്ലെങ്കില്‍ 16ന് ശേഷം താന്‍ തന്നെ ഈ പേര് വെളിപ്പെടു... [Read More]