Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഐ.ഒ.സിയുടെ എല്‍.പി.ജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ടു പോകുമെന്നു പുതുവൈപ്പില്‍ സമരസമിതി. ഇതിനിടെ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും പ്രതിഷേധം തുടരാനാണു സമരസമിതിയുടെ തീരുമാനം. മുന്‍വിധികളോടെയാണ് സര്‍ക്കാര്‍... [Read More]