Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യന്‍ സുന്ദരി തൃഷയുടെ വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മുതൽ ട്വിറ്ററില്‍ ചർച്ച ചെയ്യപ്പെടുന്നത്. നിര്‍മാതാവ് വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചം കഴിഞ്ഞെന്ന വാർത്ത ഓണ്‍ലൈൻ മാധ്യമങ്ങൾ ആഘോഷമാക്കി മാറ്റി. എന്നാൽ അതെല്ലാം കണ്ടും കേട്ടുമിരുന്ന... [Read More]