Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലവര്‍ഷം ജൂണ്‍ മൂന്നിന് കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ മൂന്നിന് തന്നെ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷമെത്തുമെന്ന് വാര്‍ത്താക്കുറിപ്പിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. കൊടും ചൂടില്‍ വെന്തുരുകുന്ന കേരളത്തിലെ ജനങള്‍ക്ക... [Read More]