Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:ടെലഫോണ്‍ ബില്‍ അടയ്ക്കാത്തതിനാല്‍ അന്തരിച്ച മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാമിന് ബി എസ് എന്‍ എല്ലിന്റെ ജപ്‌തി നോട്ടീസ്. തിരുവനന്തപുരത്തെ രാജ്ഭവനിലെ അനന്തപുരി സ്യൂട്ടില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന 2724800 എന്ന... [Read More]