Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:കേരളത്തിലെ വിവാദ നായിക സരിത എസ് നായര്‍ക്ക് പിന്തുണയുമായി സിനിമാ താരവും അവതാരകയുമായ രഞ്ജിനി ഹരിദാസ് രംഗത്ത്. പെണ്ണെന്ന നിലയില്‍ താന്‍ സരിത എസ് നായരെ പിന്തുണയ്ക്കുന്നുവെന്ന് രഞ്ജിനി പറഞ്ഞു. ഒരു പുരുഷനായിരുന്നെങ്കില്‍ ഇത്രയും പ്രാധാന്യം ലഭിക്കു... [Read More]