Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:42 am

Menu

കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ അതേസംഘം വീണ്ടും പീഡിപ്പിച്ചു

റോഹ്തക്∙ ഹരിയാനയില്‍ കൂട്ടമാനഭംഗത്തിനിരയായ ദലിത് പെണ്‍കുട്ടിയെ അതേസംഘം വീണ്ടും പീഡിപ്പിച്ചു. റോത്തക്കില്‍ മൂന്നുവര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ അഞ്ചംഗസംഘം ബലാത്സംഗത്തിന് ഇരയായത്. ഇതേ സംഘമാണ് പെണ്‍കുട്ടിയ വീണ്ടും ബലാത്സംഗം ചെയ്തത്.20 വയസുള്ള ദളിത് യുവതി... [Read More]

Published on July 18, 2016 at 12:11 pm