Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാംസങ് ഗ്യാലക്സിയുടെ ഏറ്റവും പുതിയ ശ്രേണിയിലെ ആദ്യ രണ്ടു ഫോണുകൾ ഇന്ത്യയിൽ വിപണിയിൽ. ഗ്യാലക്സി എം20, ഗ്യാലക്സി എം10 എന്നിവയാണ് പുതിയ മോഡലുകൾ. ഇന്ത്യയിലെ യുവാക്കളെ ലക്ഷ്യമിട്ടാണ് പുതിയ ശ്രേണി ആദ്യമായി രാജ്യത്ത് അവതരിപ്പിച്ചത്. ... [Read More]