Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡൽഹി : ട്വീറ്ററിലൂടെ മോഡിയെ പ്രശംസിച്ച അതെ തരൂർ ഇന്നലെ മോഡിയെ കളിയാക്കിയും എത്തിയിരിക്കുകയാണ്. സത്യപ്രതിജ്ഞ ചടങ്ങിൽ എത്തുകയാണെങ്കിൽ മോഡി നവാസ് ഷെരിഫിനു കോഴി ബിരിയാണി വിളമ്പുമായിരിക്കും എന്ന് ആക്ഷേപ സ്വരത്തിൽ ആയിരുന്നു തരൂരിന്റെ ട്വീറ്റ്. കഴിഞ്ഞ വർഷ... [Read More]