Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അനുഷ്കയുടെ പുതിയ ചിത്രമായ സൈസ് സീറോയുടെ ടീസർ പുറത്തിറങ്ങി. അമിതഭാരം കൊണ്ടു ബുദ്ധിമുട്ടുന്ന സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്.രണ്ടു ഗെറ്റപ്പുകളിലായാണ് ചിത്രത്തിൽ അനുഷ്ക എത്തുക. ഇതിനായി താരം കഠിനമായ ശരീരമാറ്റമാണ് നടത്തിയിരിക്കുന്നത്.തമിഴിലും തെലുങ്ക... [Read More]