Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: 1600 അടി ഉയരത്തിലുള്ള മഞ്ഞു മലയില്‍നിന്ന് താഴേക്കു പതിച്ച സാഹസികന്‍ അത്ഭുതകരമായി രക്ഷപെട്ടു. അലാസ്‌കയിലെ നീകോള പര്‍വതത്തില്‍ സ്‌കൈയിംഗ് സാഹസികത പ്രമേയമായ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.... [Read More]