Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുതുവര്‍ഷത്തോടനുബന്ധിച്ച് ഷാവോമി കിടിലനൊരു ഫോണുമായെത്തുന്നു. 48 മെഗാപിക്‌സല്‍ സെന്‍സറുമായെത്തുന്ന പുതിയ സ്മാര്‍ട്‌ഫോണിന്റെ ടീസര്‍ ഷാവോമി പുറത്തുവിട്ടു. ചൈനീസ് സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ വെയ്‌ബോയിലൂടെ ഷാവോമി... [Read More]