Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോന്നി :അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തു.കോന്നി മാങ്കുളം രാജ്ഭവനില്‍ സരസ്വതിയമ്മ(64), മകന്‍ അഭിലാഷ്‌രാജ്(36) എന്നിവരാണ് മരിച്ചത്.വടശ്ശേരിക്കര ടി.ടി.എം. ഹൈസ്‌കൂളിലെ അധ്യാപകനാണ് അഭിലാഷ്. റിട്ട.ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ സോമശേഖരന്‍... [Read More]