Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഡ്രിഡ്: സ്പെയിനില്‍ തീവണ്ടി പാളം തെറ്റി അറുപത് പേര്‍ മരിച്ചു. മാഡ്രിഡില്‍ നിന്ന് ഫെറോലിലേക്കു പോവുകയായിരുന്ന വണ്ടിയാണ് ബുധനാഴ്ച രാത്രി അപകടത്തില്‍ പെട്ടത്.വണ്ടിയുടെ 13 ബോഗികള്‍ സാന്‍്റിയാഗോ കംപോസ്റ്റല നഗരത്തില്‍ വച്ച് പാളം തെറ്റുകയായിരുന്നു. അപകടത്... [Read More]