Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആരംഭിക്കും.ഇത്തവണ 46,4310 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന റവന്യൂജില്ല മലപ്പുറമാണ്. പതിവുപോലെ തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍... [Read More]