Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍:എസ്എസ്എല്‍സി പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുമ്പോള്‍ പരീക്ഷ എഴുതാത്ത കുട്ടിക്കും ഗ്രേഡ് ലഭിച്ചതായി റിപ്പോർട്ട്. കണ്ണൂര്‍ ആലക്കോട് എന്‍എസ്‌എസ് എച്ചഎസ്‌എസിലെ പി എ ധനേഷ് എന്ന വിദ്യാര്‍ത്ഥിക്കാണ് ഗണിതത്തിലും ഐടിയിലും മാര്‍ക്ക് ലഭിച്ചത്... [Read More]