Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൂസ്റ്റൺ : കോപ്പ അമേരിക്ക സെമിയിൽ ആതിഥേയരായ അമേരിക്കയെ തകർത്ത് അർജന്‍റീന ഫൈനലിൽ കടന്നു.എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അർജന്‍റീനയുടെ വിജയം. തുടർച്ചയായ രണ്ടാം തവണയാണ് അർജന്‍റീന കോപ്പ അമെരിക്ക ഫൈനലിൽ എത്തുന്നത്. ഗോൺസാലോ ഹിഗ്വയ്ൻ രണ്ടു ഗോളും മെസിയും ലാവെ... [Read More]