Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെരിപ്പ് ഉപയോഗിക്കുന്നത് കാലിന് ഒരു സംരക്ഷണം എന്ന നിലയിലാണ്. എങ്കിൽ കാലിന്റെ ഘടനയുമായി പൊരുത്തപ്പെടാത്ത ഹൈ ഹീല്‍ഡ് ചെരിപ്പ് ഉപയോഗിക്കുന്നതെന്തിനാണ്? ചെരിപ്പ് ഉപയോഗിക്കുമ്പോഴും ആ ഘടനക്ക് മാറ്റം സംഭവിക്കാന്‍ പാടില്ലാത്തതാണ്. കാല്‍ പരത്തിയാണ് നിലത്ത് ഊന... [Read More]